Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jim Whittaker

എവറസ്റ്റ് കീഴടക്കിയ ജിം വിറ്റേക്കർ വിടവാങ്ങി

സി​​​യാ​​​റ്റി​​​ൽ: എ​​​വ​​​റ​​​സ്റ്റ് കൊ​​​ടു​​​മു​​​ടി കീ​​​ഴ​​​ട​​​ക്കി​​​യ ആ​​​ദ്യ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നാ​​​യ ജിം ​​​വി​​​റ്റേ​​​ക്ക​​​ർ (97) അ​​​ന്ത​​​രി​​​ച്ചു. 1963 മേ​​​യ് ഒ​​​ന്നി​​​നാ​​​ണ് അ​​​ദ്ദേ​​​ഹം ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി​​​ക്കു മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്.

ടെ​​​ൻ​​​സിം​​​ഗ് നോ​​​ർ​​​ഗേ​​​യും എ​​​ഡ്മ​​​ണ്ട് ഹി​​​ല്ല​​​രി​​​യും ആ​​​ദ്യ​​​മാ​​​യി എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു വി​​​റ്റേ​​​ക്ക​​​റി​​​ന്‍റെ നേ​​​ട്ടം. ന​​​വാം​​​ഗ് ഗോം​​​ബു ഷേ​​​ർ​​​പ്പ എ​​​ന്ന നേ​​​പ്പാ​​​ളി​​​യാ​​​യി​​​രു​​​ന്നു വി​​​റ്റേ​​​ക്ക​​​റി​​​ന്‍റെ വ​​​ഴി​​​കാ​​​ട്ടി. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മ​​​ല​​​യ​​​ക​​​യ​​​റ്റ വി​​​നോ​​​ദം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ വി​​​റ്റേ​​​ക്ക​​​ർ വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു.

സി​​​യാ​​​റ്റി​​​ലി​​​ൽ ജ​​​നി​​​ച്ച വി​​​റ്റേ​​​ക്ക​​​റും ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​ര​​​ൻ ലൂ​​​വും ചെ​​​റു​​​പ്പ​​​കാ​​​ലാം മു​​​ത​​​ലേ ഉ​​​യ​​​ര​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ന​​​ന്ദം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണ്. ഇ​​​രു​​​വ​​​രും പ​​​തി​​​നാ​​​റാം വ​​​യ​​​സി​​​ൽ 2428 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള ഒ​​​ളി​​​ന്പ​​​സ് മ​​​ല​​​യ്ക്കു മു​​​ക​​​ളി​​​ൽ ക​​​യ​​​റി​​​യി​​​രു​​​ന്നു. 2013ൽ 83ാം ​​​വ​​​യ​​​സി​​​ൽ മ​​​ക​​​ൻ ലൂ​​​വി​​​നൊ​​​പ്പം വീ​​​ണ്ടും എ​​​വ​​​റ​​​സ്റ്റ് ക​​​യ​​​റി.

Latest News

Corehub Up